എം ഇ എസ് അസ്മാബി കോളേജിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എ.ബിജുവിന് കോളേജ് മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. പടിഞ്ഞാറെ വെമ്പല്ലൂർ: എം ഇ എസ്...
സഹപാഠിക്കൊരു സ്വപ്നക്കൂട്കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഭയം ഹൗസ് പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സഹപാഠിക്കൊരു...
അഴിക്കോട് ഇടിമിന്നലിൽ വീടുകൾക്കും, പള്ളിക്കും കേടുപാട് സംഭവിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിൽ അഴീക്കോട് സെന്റ് തോമസ് ലത്തീൻ ദേവാലയത്തിലെ പള്ളിമണിക്കും ഇടിമിന്നലിൽ തകരാർ സംഭവിച്ചു.പള്ളി മേടയിലുള്ള വൈദ്യുത...
കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ എഴാം ക്ലാസ്സ് വിദ്യാർഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽകടവ് സ്വദേശി പാറെക്കാട്ടിൽ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം...
ചേരമാൻ ജുമാ മസ്ജിദ് മഹല്ലിൽ നിന്നും ഈ വർഷം ഹജ്ജിനു പോകുന്നവർക്ക് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചേരമാൻ പള്ളിയുടെ ചീഫ് ഇമാമായ ഡോക്ടർ’മുഹമ്മദ് സലീം നദ്‌വി...
ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല 25 വയസ്സിന് താഴെയുള്ളസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജാതി കുമ്മി കവിത പുരസ്കാരം എ അനഘയുടെ “മറവിയുടെ അച്ച് കുത്തിയ ചെറു...
കൊടുങ്ങല്ലൂർ: ചാലക്കുളത്ത് കല്ലുമ്മക്കായ കൃഷി വിളവെടുത്തു. കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനത്തിൻ്റെ പൂർണ്ണ സാങ്കേതിക സഹായത്തോടുകൂടി കേന്ദ്ര സർക്കാർ പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്കായി 100% സബ്സിഡിയോടുകൂടി ...
കയ്പമംഗലം നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളി നടപ്പാക്കുന്ന എം.എൽ.എ. അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. എസ് എസ് എൽ സി, വി എച്ച് എസ് ഇ,...
ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി (THS) സ്കൂൾ, കോതപറമ്പ്, കൊടുങ്ങല്ലൂർ ഈ വർഷത്തെ + 1 അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.admission.dge.kerala.gov.in അല്ലെങ്കിൽ www.vhscap.kerala.gov.in...
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചാന്താട്ടം മേട മാസത്തിലെ കാർത്തിക നാളായ മെയ് 9 വ്യാഴാഴ്ച നടക്കും.തേക്കെണ്ണയിൽ കുങ്കുമപ്പൂ, ഗ്രാമ്പു, പച്ചക്കർപ്പൂരം, അഷ്ടഗന്ധം, ജാതിക്ക,...