യുവാവിനെ ആക്രമിച്ച് 65,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർച്ച നടത്തിയ പ്രതിയെ...
കൊടുങ്ങല്ലൂർ : അഴീക്കോട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും, വധഭീഷണി മുഴക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. പെരിഞ്ഞനം...









