എസ്. ഇ. യു. അവകാശ സംരക്ഷണ യാത്ര ജില്ലാ സമാപന സമ്മേളനം കൊടുങ്ങല്ലൂർ...
ജനദ്രോഹ നടപടികൾ തുടരുന്ന പിണറായി വിജയൻ സർക്കാരിനെ മൂന്നു മാസത്തിനുള്ളിൽ പൊതുജനങ്ങൾ പുറത്താക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ.ഹാറൂൺ റഷീദ്. എസ്. ഇ....









