ചണാടിപറമ്പ് റോഡ് നാടിന് സമർപ്പിച്ചു.ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് 15 ൽ പുതുതായി നിർമ്മിച്ച കാട്ടുപറമ്പിൽ ക്ഷേത്രം ചാണാടിപറമ്പ് റോഡിന്റെ ഉദ്ഘാടനം ഇ ടി ടൈസൻ മാസ്റ്റർ എം...
ക്രിസ്തുമസ്സ് – ന്യൂ ഇയർ ആഘോഷിച്ചു കൊടുങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ പുനർജനി, ഹോം കെയർ പരിചരണത്തിലിരിക്കുന്നവർ, ഭാരവാഹികൾ, വളണ്ടിയർമാർ, കുടുംബാംഗങ്ങൾ,...
അഴീക്കോട് മുനക്കൽ മൂസിരീസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് 70 വയസ് കഴിഞ്ഞ മത്സ്യ തൊഴിലാളികൾക്ക് ആദരവ് നൽകി.കൈ കരുത്ത് കൊണ്ടും കൂട്ടായ്മ കൊണ്ടും കടലിനോട് മല്ലടിച്ച് ജീവിതത്തെ...
കൊടുങ്ങല്ലൂർ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു . വടക്കേ നടയിൽ നടന്ന അനുശോചന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്....
എം.എം. ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കെ.കെ.മുഹമ്മദ് നഗറിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ.അരുൺ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എ.മുഹമ്മദ് അധ്യക്ഷനായി, സി.എ.മുഹമ്മദ് റഷീദ്...
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2025 ജനുവരി 14,15,16,17 എന്നീ തിയ്യതികളിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുകയാണ്....
പണ്ഡിറ്റ് കറുപ്പൻ വായനശാലയും എംടിയും തമ്മിലുള്ള ബന്ധം.. മാതൃഭൂമി നടത്തിയ ചെറുകഥ മത്സരത്തിൽ പതിനെട്ടാമത്തെ വയസ്സിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത് എംടിക്കാണ്. അന്നത്തെ ചെറുപ്പക്കാരനായ ഈ കഥാകാരന്...
എടവിലങ്ങ് ഹയർ സെക്കന്ററി സ്ക്കൂളിൽ 80കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട് സ്ക്കൂൾ അംഗണത്തിൽ ‘സമന്വയം 24’സംഘടിപ്പിച്ചു.ഓർമ്മക്കൂട്ടിലെ അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന നൃത്തങ്ങൾ, ഗാനമേള, നാടക മടക്കമുള്ള...
കൊടുങ്ങല്ലൂർ : പോർച്ചുഗീസ് കാലഘട്ടത്തിൽ കൊച്ചി, കൊടുങ്ങല്ലൂർ തീരദേശത്തെ ലാറ്റിൻ കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട നൃത്ത – സംഗീത -നാടക സംയോജന കലയാണ് ചവിട്ടു നാടകം. തീരപ്രദേശമായ...