നായർ സമുദായ ശ്രീവിലാസിനി സഭയുടെ പുതിയ ഭരണസമിതി അധികാരമേറ്റു
കൊടുങ്ങല്ലൂർ നായർ സമുദായ ശ്രീവിലാസിനി സഭയുടെ പുതിയ ഭരണസമിതി 07.10.2024 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പ്രസിഡൻ്റ് – കെ. ശ്രീരാജ്സെക്രട്ടറി – വി.കെ. സുധാകരൻജോ.സെക്രട്ടറി – കെ.ദിലീപ്...









