വായനശാലയുടെ 115 മത് വാർഷികം സമുചിതമായി ആഘോഷിക്കുന്നതിനായിസ്വാഗതസംഘം രൂപീകരിച്ചു.
സാമൂഹിക പരിഷ്കർത്താവും കവിയും അധ്യാപകനും നിയമസഭാ സാമാജികനുമായിരുന്ന കവിതിലകൻ പണ്ഡിറ്റ് കെ പി കറുപ്പൻ മാസ്റ്റർ 1909ൽ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം പണ്ഡിറ്റ് കറുപ്പൻ വായനശാലയായി പ്രവർത്തിച്ചുവരുന്നതാണ്...









