കുമാരനാശാൻ കീർത്തി പുരസ്ക്കാരംനോവലിസ്റ്റ് ടി കെ ഗംഗാധരന്
കൊടുങ്ങല്ലൂർമഹാകവി കുമാരനാശാൻ്റെ സ്മരണാർത്ഥം നൽകുന്ന നോവൽ കീർത്തി പുരസ്ക്കാരം – 2024 ടികെ ഗംഗാധരൻ്റെ ‘മരണം ജീവിതത്തോടു മന്ത്രിക്കുന്നത് ‘ എന്ന നോവലിനു ലഭിച്ചു.20000 രൂപയും ശിൽപ്പവും...









