അവധിക്കാല വോളിബോൾ ക്യാമ്പ്
അമൃത വിദ്യാലയം കൊടുങ്ങല്ലൂർ അവധിക്കാല വോളിബോൾ ക്യാമ്പ്.അമൃത വിദ്യാലയത്തിൽ അവധിക്കാല വോളിബോൾ ക്യാമ്പിന് തുടക്കം കുറിച്ചു.പ്രിൻസിപ്പാൾ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പൂർവ...









