LDF സ്ഥാനാർഥി പ്രൊഫ: സി.രവീന്ദ്രനാഥിൻ്റെ റോഡ് ഷോ കൊടുങ്ങല്ലൂർ നഗരത്തിൽ നടത്തി
ചാലക്കുടി മണ്ഡലത്തിലെ LDF സ്ഥാനാർഥി പ്രൊഫ: സി.രവീന്ദ്രനാഥിൻ്റെ റോഡ് ഷോ കൊടുങ്ങല്ലൂർ നഗരത്തിൽ നടത്തി. ചന്തപ്പുരയിൽ നിന്ന് ആരംഭിച്ച് തെക്കെ നടവഴി റിങ് റോഡ് ചുറ്റി വടക്കെ...









