കച്ചവടക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂരിൽ വഴിപാടുകൾക്കുള്ള ആൾരൂപം കച്ചവടക്കാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലുവീട്ടിൽ അഷറഫ് (53) ആണ് പിടിയിലായത്. കൊടുങ്ങല്ലൂർ...