മോൺ. ഡോ. അംബ്രോസിന്റെ മെത്രാഭിഷേകം : പന്തലിന് കാൽനാട്ടി
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ മോൺ. ഡോ. അംബ്രാസ് പുത്തൻവീട്ടിലിന്റെ 20 ന് നടക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം കോട്ടപ്പുറം സെന്റ്...









