വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിലെ പ്രതിയെ പിടികൂടി
മതിലകം : എസ്.എൻ. പുരം പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്ന് 07-08-2025 തിയ്യതി 12.00 മണിയോടെ പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ...









