വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
മതിലകം : ഓട്ടോ ഡ്രൈവറായ പാപ്പിനിവട്ടം ചിറയിൽ സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാർ 52 വയസ് എന്നയാൾ 08-08-2025 തിയ്യതി പകൽ 11.30 മണിക്ക് മണിക്ക്...