ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ജീവനക്കാരന് ദാരുണാന്ത്യം
കാടുകുറ്റി വൈന്തലയിലെ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശി ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ്...









