Kaipamangalam Kodungallur

തകര്‍ന്നുകിടക്കുന്ന റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ സംഘടിപ്പിച്ചു

കൈപ്പമംഗലം: തകർന്നുകിടക്കുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൈപ്പമംഗലം ചളിങ്ങാട് മേഖലയിൽ ഹർത്താലും റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടന്നു. വിവിധ രാഷ്ട്രീയ...
Thrissur

തളിക്കുളം പത്താംകല്ലിൽ ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തളിക്കുളം: തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു...
Thrissur

ദേശീയപാതയിൽ KSRTC ബസ് ഇടിച്ചു; സ്ത്രീ മരിച്ചു

പുതുക്കാട്: ദേശീയപാതയില്‍ നിന്നും നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീ മരിച്ചു. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധുവാണ് (49) മരിച്ചത്. ഇന്നുരാവിലെ...
Kodungallur Mathilakam

മതിലകത്ത് ജലാശയങ്ങളിൽ നീർനായ ശല്യം രൂക്ഷം;

മതിലകം: മതിലകം പഞ്ചായത്തിലെ കഴുവിലങ്ങ് പ്രദേശത്ത് നീർനായ ശല്യം രൂക്ഷമാകുന്നു. ഇതോടെ പ്രദേശത്തെ മത്സ്യകർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി കുളങ്ങളിലെ മത്സ്യങ്ങളെ നീർനായകൾ കൂട്ടമായെത്തി ഭക്ഷിക്കുകയാണെന്ന് നാട്ടുകാർ...
Thrissur

മന്ത്രി ഒ ജെ ജനീഷിന്റെ സാന്നിധ്യത്തിൽ അടിയന്തര ദുരന്തനിവാരണ യോഗം ചേർന്നു

തൃശൂർ: തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന്...
Thrissur

വെട്ടിക്കുഴിയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി

ചാലക്കുടി: അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിക്കുഴിയിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴിയിലെ റോയ് ചക്കാലക്കലിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി കുടുങ്ങിയത്. ജൂൺ...
Kaipamangalam Kodungallur

കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി  ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ്...
Kodungallur Mala

ലോകകപ്പ് ആവേശം അതിരുകടന്നു; കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ച മൂന്നംഗസംഘം അറസ്റ്റിൽ

മാള : ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസിലെ ക്യാബിൻ അടിച്ചുതകർക്കുകയും ചെയ്ത...
Kaipamangalam Kodungallur

കയ്പമംഗലം ചളിങ്ങാട്ടിൽ കാട്ടുപന്നിയെ കണ്ടെത്തി

കയ്പമംഗലം: ചളിങ്ങാട് അമ്പലനട പ്രദേശത്ത് കാട്ടുപന്നിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കാട്ടുപന്നിയെ കണ്ടത്.കാട്ടുപന്നി സമീപത്തെ പറമ്പുകളിലും റോഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക...
Kodungallur SN Puram

ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ചു: ഒരാൾക്ക് മരണം

എസ്.എൻ പുരം ദേശീയപാത  പൊരിബസാറിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട്  സ്വദേശി കാട്ടുപറമ്പിൽ കബീർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ റംസാന്...
error: Content is protected !!