Kerala Thrissur

പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്തെ കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ്...
Kerala Thrissur

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് രണ്ട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്,...
Thrissur

കാപ്പ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് അറസ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജ് (അനു) വിനെയാണ് കയ്പമംഗലം പോലീസ്...
Thrissur

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം

വടക്കാഞ്ചേരിയില്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ടി.ടി.ഇ.ക്ക് നേരെ അക്രമം. ടിടിഇയെ തള്ളിയിട്ട യാത്രക്കാരന്‍ സുഹൃത്തുമായി ഇറങ്ങിയോടി. ബെംഗളൂരു കന്യാകുമാരി എക്‌സപ്രസില്‍ ഇന്നുച്ചയോടെയാണ് സംഭവം. ടിക്കറ്റ് എക്‌സാമിനര്‍ മനോജ്...
Kerala Thrissur

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം പിന്‍വലിച്ചതോടെ ടെസ്റ്റുകള്‍ ആരംഭിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ നാല്‍പ്പത് പേര്‍ക്കാണ് സ്ലോട്ട് നല്‍കിയത്. സര്‍ക്കുലറില്‍ ഇന്നലെ മന്ത്രി നിര്‍ദ്ദേശിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ് ടെസ്റ്റ്....
Kerala Thrissur

കേരള തീരത്ത് റെഡ് അലർട്ട്; അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന്...
Thrissur

ബസ്സും ജീപ്പും കൂട്ടിയടിച്ച് രണ്ട് മരണം

തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ്...
Kodungallur Thrissur

103 കുപ്പി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ച് വെച്ച് അമിത വിലയ്ക്ക് അനധികൃത മദ്യ വില്പന നടത്തുന്നയാളെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മതിലകം...
Thrissur

കയ്പമംഗലം മൂന്നുപീടികയിൽ പട്ടാപകൽ മോഷണം

കയ്പമംഗലം മൂന്നുപീടികയിൽ പട്ടാപകൽ മോഷണം. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാലയും പണവും നഷ്ടപ്പെട്ടു. മൂന്നുപീടിക പടിഞ്ഞാറ് മഹ്ളറ പള്ളിക്കടുത്ത് കോപ്പറേറ്റീവ് റോഡിന് സമീപം മാനങ്കേരി സീനത്ത് ജമാലിന്റെ...
Thrissur

ദേശീയപാത തൃശ്ശൂര്‍  കുതിരാനിലെ ഇടതു തുരങ്കം അടച്ചു.

ദേശീയപാത തൃശ്ശൂര്‍ കുതിരാനിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന്‌ തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. തിങ്കൾ രാവിലെമുതലാണ് നിയന്ത്രണം തുടങ്ങിയത്‌. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത്...
error: Content is protected !!