നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.
ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. കെഎൽ 64 ഡി 5376 എന്ന സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം...








