perinjanam Thrissur

പെരിഞ്ഞനത്ത് കപ്പലിൽ നിന്നുള്ള വീപ്പ കരക്കടിഞ്ഞു

പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ കപ്പലിൽ നിന്നുള്ള വീപ്പ കരക്കടിഞ്ഞ നിലയിൽ. രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ്...
Thrissur

വീട്ടമ്മയെ  ലൈംഗികമായി പീഡിപ്പിച്ച  യുവാവ് അറസ്റ്റിൽ

കുടുംബ  പ്രശ്നങ്ങളും കഷ്ടതകളും  അറബി ജ്യോതിഷത്തിലൂടെ മാറ്റമെന്ന് പറഞ്ഞ്  വീട്ടമ്മയെ  ലൈംഗികമായി പീഡിപ്പിച്ച  യുവാവ് അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ  യൂസഫലി  യെയാണ് കാട്ടൂർ...
Thrissur

കാർ കവർച്ച ചെയ്ത കേസിൽ ദമ്പതികളടക്കം 5 പ്രതികൾ റിമാന്റിൽ

അന്തർജില്ലാ രാസലഹരി വിൽപനക്കാരായ ദമ്പതികളടക്കം 5 പ്രതികൾ ചൂലൂരിൽ നിന്ന് കാർ കവർച്ച ചെയ്ത കേസിൽ റിമാന്റിലേക്ക്, കവർച്ച ചെയ്ത കാറും കസ്റ്റഡിയിൽമലപ്പുറം അന്തിയൂർക്കുന്ന് സ്വദേശി അമ്പലക്കൽ...
perinjanam Thrissur

പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണം

പെരിഞ്ഞനം കൊറ്റംകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. കൊറ്റംകുളം കിഴക്ക് എസ്എസ്ഡിപി സമാജം ക്ഷേത്രത്തിനടുത്ത് മാഞ്ഞോളി രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്, വീടും പരിസരവും...
Mathilakam Thrissur

യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു.

പെൺകുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിക്ക് (28) നെയാണ്...
perinjanam Thrissur

യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പടിയൂർ എടതിരിഞ്ഞിയിൽ കനാലിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന കോതറ പാലത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ പെരിഞ്ഞനം പൊൻമാനിക്കുടം ഭാഗത്ത് കനോലി...
perinjanam Thrissur

പെരിഞ്ഞനത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

പെരിഞ്ഞനത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റംകുളം കിഴക്ക് ഏറാട്ട് ക്ഷേത്രത്തിനടുത്ത് ഏറാട്ട് വാസുവിന്റെ മകന്‍ വിനീഷ് (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളിലെ...
Kaipamangalam Thrissur

കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി;

കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പോത്താംപറമ്പിൽ വീട്ടിൽ മനു(34) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വലപ്പാട് കരയാമുട്ടം...
Thrissur

പടിയൂർ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് പ്രേംകുമാർ...
Mathilakam

ഓൺലൈനിൽ ഓവൻ ബുക്ക് ചെയ്യിപ്പിച്ച് തട്ടിപ്പ്. യുവാവ് അറസ്റ്റിൽ

ഓൺലൈനിൽ പണമടച്ച് ഓവൻ ബുക്ക് ചെയ്തിട്ടും ഓവൻ നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ ഡൽഹി സ്വദേശിയെ പോലീസ് പിടികൂടി. മതിലകം  സ്വദേശി  പാമ്പിനേഴത്ത് വീട്ടിൽ  അബ്ദുൾ ജബ്ബാർ...
error: Content is protected !!