ശ്രീനാരായണപുരത്ത് യുഡിഎഫ് കൺവെൻഷനും, സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി
ശ്രീനാരായണപുരം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 21 സ്ഥാനാർത്ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ശബരിമല സ്വർണ്ണകൊള്ളയും, പി എം ശ്രീയും ജനങ്ങൾ...









