Kodungallur

കൊടുങ്ങല്ലൂർ നഗരസഭ തെരഞ്ഞടുപ്പിൽ വിജയിച്ച എൽ ഡി എഫ് നഗരത്തിൽ ആഹ്ലാദപ്രകടനംനടത്തി.

കൊടുങ്ങല്ലൂർ നഗരസഭ തെരഞ്ഞടുപ്പിൽ വിജയിച്ച എൽ ഡി എഫ് നഗരത്തിൽ ആഹ്ലാദപ്രകടനംനടത്തി. സിപിഐ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് 100 കണക്കിന് പ്രവർത്തകർ പങ്കെടുത്തു
Kodungallur

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; കണക്കുകൂട്ടലുമായി മുന്നണികൾ.

മികച്ച പോളിങ് ശതമാനമാണ് ഇത്തവണയും ഉണ്ടായതെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. കൊടുങ്ങല്ലൂർ നഗരസഭയിൽ ഇത്തവണ 77.41% പോളിംഗ് ഉണ്ടായി. ഇന്ത്യയിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റിനെ ബാലറ്റിലൂടെ നിയമ സഭയിലേക്ക്...
Kodungallur Thrissur

കൊട്ടിക്കലാശത്തിന് സമാപനം! നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.

നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.ചെറുപൂരം പോലെ വാർഡുകളിലെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി വിവിധ പാർട്ടികളും കളംപിടിച്ചതോടെ ആഴ്ചകൾ നീണ്ട ആവേശത്തിനൊടുവിൽ തദ്ദേശ...
Kodungallur

ടവറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മേത്തല അഞ്ചപ്പാലത്ത് വൃദ്ധൻ ടവറിൽ തൂങ്ങിമരിച്ചനിലയിൽ. അഞ്ചപ്പാലം ചള്ളിയിൽ ഈശ്വരമംഗലത്ത് രാജുവിനെയാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഇതേ ടവറിൽ കയറി...
Kodungallur

കൊടുങ്ങല്ലൂരിൽ സായുധ സേനയും പോലീസും റൂട്ട് മാച്ച് നടത്തി.

ത്വദേശ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ മുന്നോടിയായി കൊടുങ്ങല്ലൂരിൽ സായുധ സേനയും പോലീസും റൂട്ട് മാച്ച് നടത്തി. കേരള പോലീസ്, ദ്രുതകർമ്മ സേന, സ്പെഷ്വൽ ഓപ്പറേഷൻ ഗ്രൂപ്പ്, എന്നീ വിഭാഗങ്ങൾ...
Kodungallur

ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങിയ നിലയിൽ.

ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങിയ നിലയിൽ. പടിയൂർ വളവനങ്ങാടിയിലെ ചെമ്മീൻ കെട്ടിലെ വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. ഉടുമ്പിനെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള...
Kodungallur

ഭാരത പ്രവേശനത്തിൻ്റെ ദീപ്ത സ്മരണയിൽ മാർത്തോമ തീർത്ഥാടനം

കൊടുങ്ങല്ലൂർ :  വി മാർത്തോമാ ശ്ലീഹായുടെ 1973 -ാം ഭാരതപ്രവേശന തിരുനാളും രൂപതയുടെ സുവർണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായുള്ള കുടുംബ വർഷാചരണവും ഇരിങ്ങാലകുട രൂപതാ മെത്രാൻ  പോളി...
Kodungallur Thrissur

തദ്ദേശ തെരഞ്ഞെടുപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂര്‍ ജില്ലയില്‍ 2025 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2025 ഡിസംബര്‍ 10 നും...
Kodungallur Thrissur

സഹോദരങ്ങളായ കുട്ടികളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

സഹോദരങ്ങളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കാര...
Kodungallur

തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

തെരുവുനായ ആക്രമണത്തിൽ കൊടുങ്ങല്ലൂരിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോകമലേശ്വരം തിരുവള്ളൂർ ഉണിച്ചിരിയാട്ട്  ഷെമീർ (37), മേലേഴത്ത് ബാബു (54) എന്നിവർക്കാണ് പരിക്കേറ്റത്. ഷെമീറിന് ചുണ്ടിനും മുഖത്തുമാണ് പരിക്കേറ്റത്.താലൂക്ക്...
error: Content is protected !!