ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് മന്ത്രി ഒ.ജെ.ജനീഷ് സന്ദർശിച്ചു
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് സന്ദർശിച്ചു . മഹല്ല് പ്രസിഡന്റ് മുഹമ്മദ് റഫീഖ്,ഇമാം Dr മുഹമ്മദ്...









