എമ്പതുകളിലെ എടവിലങ്ങ് ഹൈസ് ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ഓർമ്മക്കൂട് – കുടുംബ...
എടവിലങ്ങ് ഹയർ സെക്കന്ററി സ്ക്കൂളിൽ 80കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട് സ്ക്കൂൾ അംഗണത്തിൽ ‘സമന്വയം 24’സംഘടിപ്പിച്ചു.ഓർമ്മക്കൂട്ടിലെ അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന നൃത്തങ്ങൾ, ഗാനമേള, നാടക മടക്കമുള്ള...