കൊടുങ്ങല്ലൂരില്‍ വീട് നിർമ്മാണ സ്ഥലത്തുനിന്ന് മോട്ടോർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം എരിശ്ശേരി പാലം ദേശം പച്ചക്കൽ വീട്ടിൽ...









