തീരദേശത്തെ കലാ മാമാങ്കത്തിന് തിരശീല വീണു; മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസ്...
കൊടുങ്ങല്ലൂർ ഉപജില്ലയിലെ എഴുപത്തി നാലോളം സ്കൂളിൽ നിന്നുമായി അയ്യായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്ന് വിദ്യാർത്ഥികൾ 351 ഇനങ്ങളിലായി തങ്ങളുടെ കഴിവുകൾ മാറ്റുരച്ച പതിനൊന്ന് വേദികളും കലോത്സവത്തെ സമ്പുഷ്ടമാക്കി.മതിലകം...









