Kodungallur

മത്സ്യ തൊഴിലാളിയെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു

കൊടുങ്ങല്ലൂർ, ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മത്സ്യ തൊഴിലാളിയെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു. മതിലകം കൂളിമുട്ടം ഭജന മഠം ഇളയാം പുരക്കൽ പ്രശോഭിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച...
Kodungallur

പുല്ലൂറ്റ് ജനകീയ സുരക്ഷ സമിതി കൺവീനർ ഷഹിൻ കെ. മൊയ്തീന് നേരെയുണ്ടായ ആക്രമണത്തിൽ...

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ജനകീയ സുരക്ഷ സമിതി കൺവീനർ ഷഹിൻ കെ. മൊയ്തീന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പി . നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധം കെ.കെ.ടി.എം...
Kodungallur

പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മാർച്ച് നടത്തി

പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എടവിലങ്ങ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റിന്റെ മാനസിക പീഡനം മൂലം ഐ സി ഡി...
Kodungallur

ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

കൊടുങ്ങല്ലൂർ. ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തീരദേശത്തെ പ്രമുഖ സ്കൂളിലെ അധ്യാപകനെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്. ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ചൂരൽ കൊണ്ട്...
Kodungallur

കൊടുങ്ങല്ലൂർ.ഇന്ദുലേഖക്ക് റാങ്കിന്റെ തിളക്കം.

എം എ ബിസിനസ് എക്കണോമിക്സിൽ ആറാം റാങ്ക് നേടിയാണ് ഇന്ദുലേഖ വിജയക്കൊടി പാറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഇന്ദുലേഖ നേടിയ റാങ്കിൽ മതിമറന്നിരിക്കുകയാണ് തിരുവള്ളൂർ ഗ്രാമം....
Kodungallur

പുതിയകാവില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം, യാത്രക്കാര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ മതിലകം പുതിയകാവ് വളവില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുരുവായിരിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്സും കൊടുങ്ങല്ലൂരിലയേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. തലയും ആടിയെല്ലും സീറ്റുകളില്‍ ഇടിച്ച്...
Kodungallur

കൊടുങ്ങല്ലൂർ ശ്രീവിദ്യാമഹായാഗം യജ്ഞാശാലയുടെ ശിലാസ്ഥാപനം നടത്തി.

കൊടുങ്ങല്ലൂർ ശ്രീവിദ്യാമഹായാഗം യജ്ഞാശാലയുടെ ശിലാസ്ഥാപനം നടത്തി. കൊടുങ്ങല്ലൂർ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ശൃംഗപുരം ശിവ ക്ഷേത്രത്തിന് സമീപം ഡിസംബർ 21 മുതൽ 25 വരെ  കൊടുങ്ങല്ലൂരിൽ വച്ച്...
Kodungallur

വയോധികനെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ.  വയോധികനെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി.കയ്പമംഗലം പള്ളിനടയിൽ  ഞായറാഴ്ച  മുതൽ കാണാതായ ആളെയാണ്  തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം...
Kodungallur

രാമൻകുട്ടിക്കുള്ള സ്നേഹാദരം സാംസ്കാരിക സംഗമവേദിയായി.

കൊടുങ്ങല്ലൂർ : മൂന്ന് പതിറ്റാണ്ടുകാലം കൊടുങ്ങല്ലൂരിൻ്റെ സാമൂഹ്യ-സാംസ്കാരിക വികസന മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ പി.രാമൻകുട്ടിയ്ക്ക് പൗരാവലി നൽകിയ സ്നേഹാദരം സാംസ്കാരിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി....
Kodungallur

ശിവ സഹസ്രനാമജപമഹായജ്ഞം തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ നടന്നു

കൊടുങ്ങല്ലൂർ: കേരള ക്ഷേത്രസംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച 9-ാമത് ശിവ സഹസ്രനാമജപമഹായജ്ഞം തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ നടന്നു. രാവിലെ 8.30 ന് പഞ്ചാക്ഷര മന്ത്രം...
error: Content is protected !!