താക്കോൽദാനവും അവാർഡ് ദാനവും മജ്ലിസുന്നൂർ എട്ടാം വാർഷികവും മതപ്രഭാഷണവും നടന്നു.
എറിയാട് പേബസാർ മഹല്ലിലെ ഭവനരഹിതരായ മഹല്ല് നിവാസികൾക്ക് എല്ലാ കൊല്ലവും ഒരു വീട് നിർമ്മിച്ചു നൽകാനുള്ള മഹല്ല് കമ്മറ്റിയുടെ തീരുമാനപ്രകാരം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ...









