ബാലചന്ദ്ര വടക്കേടത്തിനെ അനുസ്മരിച്ചു
കൈപ്പമംഗലം നിയോജക മണ്ഡലം സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണസമ്മേളനം കവി ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. കടുത്ത വിമർശനങ്ങൾ ഉയർത്തുമ്പോഴും ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു...