അഴീക്കോട് മുനമ്പം ഫെറി പുനരാരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്:
തൃശ്ശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം ഫെറി രണ്ടുമാസത്തിൽ അധികമായി സ്തംഭിച്ച സാഹചര്യത്തിൽ ഫെറി സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളുടെ ഒപ്പ് സമാഹരിച്ച് അഴീക്കോട്...