പോലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ച യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽആണ് പിടിയിലായത്. കഴിഞ്ഞ ദിവസം...









