പറവൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
പറവൂർ മുനിസിപ്പൽ കവലയിൽ വെച്ച് ലോറി സ്കൂട്ടറിൽ ഇടിച്ചു അപകടം. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ സ്വദേശി ശ്രീലാലിനും കൂടെയുണ്ടായിരുന്ന കുട്ടിക്കുമാണ് പരിക്ക്...









