കൊലപാതക കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പറവൂർ: വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസൺ (28)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, മാനന്തവാടി, തൊടുപുഴ...


