Kaipamangalam Thrissur

കയ്പമംഗലത്ത് വൻ ലഹരിവേട്ട: കുപ്രസിദ്ധ ക്രിമിനലുകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കയ്പമംഗലം : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിവന്ന വൻ ക്രിമിനൽ സംഘത്തെ കയ്പമംഗലം പോലീസ് പിടികൂടി. കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ...
Kaipamangalam Thrissur

എം എൽ എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

കയ്പമംഗലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം എൽ എ അവാർഡിന്  അപേക്ഷകൾ ക്ഷണിക്കുന്നു. മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് എന്നീ പൊതു വിദ്യാലയങ്ങളിൽ നിന്ന് എസ്...
Kaipamangalam Thrissur

സംസ്ഥാന ബജറ്റിൽ  കയ്പമംഗലത്തിന് 200 കോടി

2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിൽ കയ്പമംഗലം നിയോജക മണ്ഡലത്തിന് 200 കോടി രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചു. പൊതുപദ്ധതികൾക്കായി 150 കോടിയും നിയോജക മണ്ഡലത്തിന്റെ...
Kaipamangalam Kodungallur Thrissur

കൈപ്പമംഗലത്ത് തെരുവുനായ ആക്രമണം; രണ്ട് ആടുകൾക്ക് കടിയേറ്റു, നായയെ പിടികൂടി

​കൈപ്പമംഗലം: കൈപ്പമംഗലം ചിറക്കൽ പള്ളിക്ക് സമീപം മൂന്നാക്കപ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആടുകളെ ആക്രമിച്ച...
Kaipamangalam Thrissur

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ

കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന്...
Kaipamangalam Thrissur

മതിലകം ബ്ലോക്കിൽ ‘പ്രതിഭാസംഗമം’ സംഘടിപ്പിച്ചു; കെ.കെ വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

മതിലകം ബ്ലോക്ക് പഞ്ചായത്ത് അത്താണി ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും, വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും ആദരിച്ചു.  ‘പ്രതിഭാസംഗമം’ കയ്പമംഗലം MLA  കെ.കെ...
Kaipamangalam Kodungallur

വ്യാപാരിയെ തടഞ്ഞുനിർത്തി മാല കവർന്ന പ്രതികൾ പിടിയിൽ

കയ്പമംഗലം: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികനായ വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ...
Kaipamangalam Thrissur

വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിൽ പിടികൂടി

കയ്പമംഗലം പന്ത്രണ്ടിൽ വീട്ടിലെ വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി ശ്രീജിത്തിൻ്റെ വീട്ടിലെ വിറകുപുരയിൽ ആണ്  പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റ് RRT അംഗം റിജാസ്...
Kaipamangalam Kodungallur

ഓപ്പറേഷൻ തൂഫാൻ; കയ്പമംഗലത്ത് വൻ മയക്കുമരുന്ന് വേട്ട

കയ്പമംഗലം:വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ (MDMA) എന്നിവ സഹിതം രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ...
Kaipamangalam Thrissur

വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൈപമംഗലം പെരിഞ്ഞനം അച്ചംകണ്ടം മാടേനി വീട്ടിൽ  29 വയസ്സുള്ള ശ്രീകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ബി കൃഷ്ണ കുമാർ ഐ പി...
error: Content is protected !!