പടിയൂരിലെ മരണം കൊലപാതകമെന്ന് സംശയം, പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
ഇന്നലെ പടിയൂര പഞ്ചായത്താഫീസിനടുത്ത് അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രവും പോലീസ് പുറത്ത്...









