കയ്പമംഗലത്ത് വീട്ടിൽ തീപിടിത്തം, ആളപായമില്ല.
കയ്പമംഗലത്ത് വീട്ടിൽ തീപിടിത്തം, ആളപായമില്ല. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ചന്ദ്രപ്പുരക്കൽ വിനീഷിൻ്റെ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം, വീട്ടുകാർ പുറത്ത് പോയിരിക്കുകയായിരുന്നു, വീടിൻ്റെ...









