ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുന്ന രണ്ടു പേർ രാസലഹരിയുമായി പോലീസ് പിടിയിൽ.
ചേറ്റുവയിൽ; ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുന്ന രണ്ടു പേർ രാസലഹരിയുമായി പോലീസ് പിടിയിൽ.ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും...









