ബസിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ്...
മാള: ബസിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി. മാള സ്നേഹഗിരി സ്‌കൂളിലേക്ക് വരികയായിരുന്ന അഷ്ടമിച്ചിറ ഉരുണ്ടോളി സ്വദേശിയായ ...