Kaipamangalam Thrissur

സഞ്ചരിക്കുന്ന മൊബൈൽ ബാർ പിടികൂടി

കൈപ്പമംഗലം: ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് കൂടുതൽ വിലക്ക് മദ്യം വിൽപ്പന നടത്തിവന്നിരുന്ന. കൈപ്പമംഗലം ഡോക്ടർപടി  ചോറാട്ടിൽ വീട്ടിൽ ഗംഗാധരൻ മകൻ ബൈജു (52) എന്നയാളെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച്...
Kodungallur Thrissur

മാടവന പടിഞ്ഞാറെ മുഹിയുദ്ധീൻ ജമാഅത്ത് കമ്മറ്റിസൗജന്യ പഠന പ്രശ്നനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മാടവന പടിഞ്ഞാറെ മുഹിയുദ്ധീൻ ജമാഅത്ത് കമ്മറ്റി ചെന്ദ്രാപ്പിന്നി വിംമ്പിൾ അക്കാദമിയുടെ സഹകരണത്തോടെസൗജന്യ പഠന പ്രശ്നനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത് ക്യാമ്പ്...
Thrissur

ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാളയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു. മാള അണ്ണല്ലൂരിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.  നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ മരത്തിലിടിച്ചാണ്...
Thrissur

വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

കൊടുങ്ങല്ലൂർ : വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരണമടഞ്ഞു. ശ്രീനാരായണപുരം പത്താഴക്കാട് മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സലി) യുടെ  മകൻ സിദാൻ ആണ്...
Kaipamangalam Thrissur

ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം

ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം, സിമന്റുമായി പോയിരുന്ന പെട്ടി ഓട്ടോയ്ക്ക് പിന്നിൽ സ്വകാര്യ ലിമിറ്റഡ്സ്റ്റോപ്പ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെട്ടി ഓട്ടോറിക്ഷ കീഴ്മേൽ മറിഞ്ഞു. ഓട്ടോ ഡ്രൈവർക്ക്...
Thrissur

പഞ്ചായത്തംഗം അന്തരിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കൃഷ്ണഘോഷ് (49) ആണ് മരിച്ചത്. സിപിഎം അംഗമായ ഇദ്ദേഹം തളിക്കുളം കൈതക്കൽ രവിനഗർ സ്വദേശി എരണെഴത്ത് വാസുദേവൻ്റെ മകനാണ് ഇന്ന്...
Thrissur

എം ഇ എസ് വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനം -ഇ.ടി. ടൈസൻ...

എം ഇ എസ് വിദ്യാഭ്യാസആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണെന്നും ഡോ.പി.കെ.അബ്ദുൾ ഗഫൂർ അന്ധകാരത്തിൽ നിന്നും മുസ്ലിം പിന്നോക്ക സമുദായങ്ങളെ കൈപിടിച്ചുയർത്തിയ നേതാവാണെന്നും ഇ.ടി. ടൈസൻ എംഎൽഎ...
Mathilakam Thrissur

മതിലകം ഗ്രാമപഞ്ചായത്ത്‌കൂളിമുട്ടം ആയുർവേദ ഡിസ്പെൻസറിയിൽ എറണാകുളം മെഡിക്കൽ ഓഫീസേർസ് സന്ദർശനം നടത്തി

https://youtu.be/iirasXTFO_g National Accreditation Board for Hospitals ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷന്റെ ഭാഗമായി നടക്കുന്ന സ്റ്റേറ്റ് ലെവൽ അസ്സസ്മെന്റിനായി എറണാകുളം മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ജിൻസി...
Kaipamangalam Thrissur

കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി.

കയ്പമംഗലം മേഖലയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. നാല് പേരും ഇപ്പൊൾ ചാവക്കാട് കടപ്പുറത്തേക്ക് എത്തി . ദിശ മാറിപോയതാണ് ഇവരെ കാണാതാകാൻ കാരണമെന്ന് പറയുന്നു. ഇവർക്കായി...
Kodungallur Thrissur

ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ...

കൊടുങ്ങല്ലൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്തുചക്രമുള്ള ലോറികൾ (ടോറസ്)...
error: Content is protected !!