കൊടുങ്ങല്ലൂർ : പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മേത്തല വെസ്റ്റ് അരാകുളം കോർലൈനിൽ താമസിക്കുന്നപ്ലാവിട പറമ്പിൽ സത്യൻ്റെ ഭാര്യ ഷീജ (62) ആണ് മരിച്ചത്. പനിയും വിറയലുമായി...
കൊടുങ്ങല്ലൂർ താലപ്പൊലിയോട് ബന്ധിച്ച് നടത്തുന്ന കാവ് പുറമ്പോക്ക് ലേലം 5623500 രൂപയ്ക്ക് എടവിലങ്ങിലെ മുരളി അയിനിക്കാട്ടിന് ഉറപ്പിച്ചു. കഴിഞ്ഞ വർഷം 5617000 രൂപയ്ക്കാണ് കാവ് പുറമ്പോക്ക് ലേലം...
കൊടുങ്ങല്ലൂർ : അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിൻ്റെ 72-ാം വാർഷികവും സംയുക്തമായി...
കൊടുങ്ങല്ലൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറങ്ങി.സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരന് കൈമാറിക്കൊണ്ട്...
കൊടുങ്ങല്ലൂർ : 21-11-2025 തിയ്യതി രാത്രി 10.30 മണിയോടെ നാരായണമംഗലത്തുള്ള ബാറിൽ വെച്ച് പരസ്പരം ബഹളം വെച്ച് കൗണ്ടറിലുണ്ടായിരുന്ന ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തുകയും ബാർ...
കൊടുങ്ങല്ലൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ഇന്ന് നാം നിർദ്ദേശ പത്രിക സമർപ്പിച്ചു.സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് എൽഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും കൊടുങ്ങല്ലൂർ...
സിപിഐഎം ഇവരെ രണ്ട് വട്ടം കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറും ഒരുതവണ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആക്കിയിരുന്നു. എന്നാൽ അധികാര മോഹം തലയ്ക്കുപിടിച്ച ഇവർ ബിജെപിയുമായി കൈകോർക്കുന്ന...
അഴീക്കോട് : സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത ഒരു വിദ്യാർത്ഥിക്ക് സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും സുമനസ്സുകളും ചേർന്നു വാങ്ങിയ മൂന്ന്...
കൊടുങ്ങല്ലൂരിൽ സിപിഐഎമ്മിന്റെ മുൻ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ജോഷി ബി.ജെ.പിയിൽ ചേർന്നുസിപിഐഎമ്മിന്റെ പാനലിൽ രണ്ട് വട്ടം ജയിച്ച കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറും ഒരുതവണ ക്ഷേമകാര്യ...