ജോലി കഴിഞ്ഞ് വരുംവഴി വീടിനടുത്ത പറമ്പിൽനിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം പുല്ലാനി ക്ഷേത്രത്തിനടുത്ത് മണപ്പാട്ട് ചന്ദ്രൻ്റെ ഭാര്യ സുധ (47) ആണ്...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന്...
ഒമ്പതാം ക്ലാസുകാരി ഫാത്തിമ സാറയുടെ സൻമനസിന് പൊന്നോളം തിളക്കം.അച്ഛൻ്റെ ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിക്കുന്നസഹപാഠിയുടെ കണ്ണീരൊപ്പാൻ കമ്മൽ ഊരി നൽകി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നൻമയുടെ പാഠപുസ്തകമായി.ഗുരുതരമായ കരൾരോഗം...
കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിലേക്ക് ഡിസംബർ 10 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ B.J.P.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാറാണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനും പ്രചരണ സാമഗ്രികൾ ശേഖരിക്കുന്നതിന് വേണ്ടിയും ശൃംഗപുരം...
പി.ജി. പഠനത്തോടൊപ്പം, ബസിലെ കണ്ടക്ടർ പണിയിലും താരമായി അനന്ത ലക്ഷ്മി. കൊടുങ്ങല്ലൂർ ഗുരുവായൂർ റുട്ടിലോടുന്ന രാമ പ്രിയ ബസിലാണ് കണ്ടക്ടർ ജോലിയുമായി എംകോം വിദ്യാർത്ഥിനി അനന്ത ലക്ഷ്മി...
തൃശൂർ: നാട്ടികയിൽ തടി ലോറി കയറി ഉറങ്ങിക്കിടന്നിരുന്ന 5 നാടോടികൾ മരിച്ചു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്.നാട്ടിക ജെകെ...
മുക്കുപണ്ടം തട്ടിപ്പ്: പ്രതി പിടിയിൽബഷീർ കയ്പമംഗലം: എടത്തിരുത്തി കിസാൻ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി...
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി അങ്കം കടുക്കും. കൊടുങ്ങല്ലൂർ നഗരസഭയുടെ ചേരമാൻ മസ്ജിദ് വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥികളായി. എൽ ഡി എഫിനും യുഡിഎഫിനും പരുഷ കേസരികൾ...
കൊടുങ്ങല്ലൂർ. സ്റ്റേഡിയം പ്ലാന്റ് പ്രദേശത്തോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലുള്ള സ്റ്റേഡിയത്തോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യ പെട്ട് വാർഡ്...