മാലപ്പൊട്ടിക്കൽ കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ
റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ 8.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയായ വടക്കേ പറവൂർ വെടിമറ കാഞ്ഞിരപറമ്പിൽ അൻഷാദ് എന്നയാളാണ് അറസ്റ്റിലായത്. 2014...









