മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി
കൊടുങ്ങല്ലൂർ :- ചേരമാൻ മഹല്ല് കമ്മിറ്റിയുടെ നിരന്തരമായുള്ള ഭരണഘടന ലംഘനത്തിനും, പൊതുയോഗത്തിൻ്റെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഭരണം തുടരുന്ന കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് ചേരമാൻ മഹല്ല് ഏകോപന...









