കൊടുങ്ങല്ലൂരിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം
എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒന്നര ലക്ഷം രൂപയുടെ വയർ മോഷ്ടിച്ചത്.ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ...









